STATEദുരിത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേന്ദ്രത്തിന് 132.62 കോടി കൊടുക്കേണ്ടി വരുമോ? തുക ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് എതിരെ പ്രതിഷേധം ഉയരുന്നതിനിടെ ചെലവിന്റെ ബില്ല് അയയ്ക്കുന്നത് ചട്ടപ്രകാരമെന്ന് വിശദീകരണം; വ്യോമസേനയുടെ പണം സംസ്ഥാനം അടയ്ക്കേണ്ടി വരില്ലെന്ന് വി മുരളീധരനുംമറുനാടൻ മലയാളി ബ്യൂറോ14 Dec 2024 6:16 PM IST